തിരുവല്ല:ഗർഭസ്ഥ ശിശുക്കളുടെ മാതാപിതാക്കൾ, 6 വയസ്സിനു താഴെയുള്ള കുട്ടികളുടെ മൂന്നു മാതാപിതാക്കൾ, ടീനേജ് കുട്ടികളുടെ മാതാപിതാക്കൾ ഇങ്ങനെ 3 സെഷനുകളിലായി.
1. ബാല പരിചരണവും വളർച്ചയും
2. ആത്മീയ വളർച്ച
3. ശിക്ഷണവും നിയന്ത്രണവും
4. അനുയോജ്യമായ ആശയവിനിമയം
5. സാമൂഹിക കഴിവുകൾ മെച്ചപ്പെടുത്തൽ
6. മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങൾ
7. ക്രിസ്തീയ സമൂഹത്തിൽ കുട്ടികളെ വളർത്തൽ തുടങ്ങിയ വിഷയങ്ങൾ സമഗ്രമായി പഠിപ്പിക്കുന്നു.
ജീവിത പങ്കാളിയുമൊത്തെ പങ്കെടുക്കൂ. ഇതോടൊപ്പം കൊടുത്തിട്ടുള്ള ലിങ്കിൽ സൗജന്യമായി രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്.
https://forms.gle/HkBz1QbSfu8kknvq9




- Advertisement -
Comments are closed, but trackbacks and pingbacks are open.