അടൂർ: ചായലോട് ഫ്രാൻസിസ് (72) ഇന്ന് പ്രഭാതത്തിൽ താൻ പ്രിയം വെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശുശ്രുഷ ശനിയാഴ്ച്ച (07/12 /2024) രാവിലെ എട്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11:30 തിന് ചായലോട് ശാലേം IPC സഭാ സെമിത്തേരിയിൽ നടത്തപ്പെടും. ദുഃഖാർത്ഥരായ കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.
ഭാര്യ: ഓമന ഫ്രാൻസിസ്
മക്കൾ: ഫെബിൻ , ടിബിൻ, ടിൻസി (കുവൈത്ത്)
മരുക്കൾ : ജോബി അച്ചൻകുഞ്ഞ് (കുവൈത്ത്)
Comments are closed, but trackbacks and pingbacks are open.