അടിയന്തര പ്രാർത്ഥനയ്ക്കും സഹായത്തിനും

ഡൽഹി :- ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ വളരെയധികം ശാരീരികപ്രയാസങ്ങളിലൂടെ കടന്നുപോകുന്നു. അദ്ദേഹത്തിന് ഹാർട്ടിനു ബ്ലോക്ക്‌ ഉണ്ടെന്ന് കണ്ടെത്തിയത് കൂടാതെ കിഡ്നിയിലും ലിവറിലും പ്രയാസങ്ങൾ നേരിടുന്നു.ഭാരിച്ച തുക ചികിത്സയ്ക്ക് ആവശ്യമാണ്. അദ്ദേഹത്തിന്റെ പരിപൂർണ്ണസൗഖ്യത്തിന് വേണ്ടി
ദൈവജനത്തിന്റെ വിലയേറിയ പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു.

Sam John
A/C No : 82142200007988
IFSC Code : CNRB 0019025
Branch : Narela Delhi
Mobile No: 9971484476

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.