ചർച്ച് ഓഫ് ഗോഡ് മിഷനറി കോൺഫറൻസ് നടന്നു
ബീഹാർ :- ചർച്ച് ഓഫ് ഗോഡ് ബീഹാറിൽ അഞ്ച് ജില്ലകളിലെ മിഷനറിമാരുടെ കോൺഫറൻസ് ഇന്നലെയും ഇന്നുമായി അനുഗ്രഹീതമായി നടന്നു.
ബംഗ്ലാദേശ് എഡ്യൂക്കേഷൻ ഡയറക്ടർ റവ.എബ്രഹാം വർഗീസ് ദൈവവചനം ശുശ്രൂഷിക്കുകയും അനേകരുടെ ആത്മീകവിടുതലിന് കാരണമാകുകയും ചെയ്തു.



- Advertisement -
Comments are closed, but trackbacks and pingbacks are open.