മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവംബർ 23ന്

കുമ്പനാട്: മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും.

News Middle Advt Banner

മുൻ എം. എൽ. എ എം സ്വരാജ്, കേരള കൗൺസിൽ ഓഫ് ചർച്ചസ്‌ സെക്രട്ടറി പ്രകാശ് പി തോമസ് എന്നിവർ മുഖ്യ പ്രഭാഷ ണം നടത്തും. പാസ്റ്റർ കെ.സി. ജോൺ സമാധാന പ്രാർത്ഥന നിർവഹിക്കും.

ദേശത്തിന്റെ സമാധാനത്തിനായി കൈ കോർക്കാനും, മണിപ്പൂരിൽ നീതി നീതിനിഷേധിക്കപെടാതിരിക്കാൻ പ്രാർത്ഥിക്കണമെന്നും നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുക്കുന്ന സമാധാന റാലിയിൽ പങ്കെടുക്കണമെന്നും സംസ്ഥാന പി.വൈ.പി.എ ഭാരവാഹികൾ ആഹ്വാനം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading