ഐപിസി കർണാടക ബൈബിൾ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം
ബാംഗ്ലൂർ : ഐപിസി കർണാടക ബൈബിൾ കോളേജ്, ബാംഗ്ലൂർ 2005-06 വർഷങ്ങളിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെയും സമ്മേളനം നടന്നു.
ഇന്ന് പകൽ
ഐ പി സി ഗാർഡൻ സിറ്റി ചർച്ച്, കുമ്പരഹള്ളിയിൽ വെച്ച്
പ്രാർത്ഥനയും ആരാധനയും ശുശ്രൂഷ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും സഹപാഠിയും നിത്യതയിൽ വിശ്രമിക്കുന്ന സഹോദരൻ രാജൻജിയുടെ പത്നി ലതാ രാജനെ ആദരിക്കുകയും ചെയ്തു. പാസ്റ്റർമാരായ സാജൻ ജോയ്, കെ വി ജോസ് എന്നിവർ ദൈവവചനം സംസാരിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.