പി.പി. സ്കറിയ (ബേബി 83) അക്കരെ നാട്ടിൽ
ബെംഗളൂരു: ഐപിസി ശാലേം രാജപാളയം സഭാംഗം തിരുവല്ല മുത്തൂർ പുതുശ്ശേരിൽ പുത്തൻവീട്ടിൽ പി പി സ്കറിയ (ബേബി 83) ബാംഗ്ലൂർ വൈറ്റ്ഫീൽഡ് ഹൂടിഗാർഡൻ പ്രേയ്സ് കോട്ടേജ് വസതിയിൽ നിര്യാതനായി.
സംസ്കാരം നവംബർ 2 ശനി രാവിലെ 8.30 മുതൽ 9.30 വരെ ഭവനത്തിൽ പൊതുദർശനവും തുടർന്ന് 10 ന് ഐപിസി ശാലേം രാജപാളയം സഭാ ഹാളിലെ ശുശ്രൂഷകൾക്കും ശേഷം ഹൊസൂർ റോഡ് സെമിത്തെരിയിൽ.
ഭാര്യ: തിരുവല്ല നീരേറ്റുപുറം ചിറക്കൽ തോട്ടിൽ മോളി സ്കറിയ.
മക്കൾ ബിൻസി ( ബെംഗളൂരു), ബ്രില്ലി (ഓസ്ട്രേലിയ) , ബിജി, ബീന (ഇരുവരും ബെംഗളൂരു) .
മരുമക്കൾ : സാം ജോർജ്, മിനി, ബിജു, സിബി.
Comments are closed, but trackbacks and pingbacks are open.