അന്നമ്മ ജോൺ(84) അക്കരെ നാട്ടിൽ

അടൂർ (വയല): തോണ്ടലിൽ പ്രിൻസ് വില്ലയിൽ പരേതനായ പി എം ജോണിന്റെ (തെന്മല ജോണി) ഭാര്യ അന്നമ്മ ജോൺ കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ 17-10-2024, വ്യാഴാഴ്ച രാവിലെ 08:30നു ഭവനത്തിൽ ആരംഭിച്ച് 01:00 മണിക്ക് ഐ പി സി കർമ്മേൽ വയല സഭയുടെ സെമിത്തേരിയിൽ നടത്തപ്പെടും. പരേത റാന്നി കൊട്ടുപ്പള്ളിൽ കുടുംബാംഗമാണ്.

മക്കൾ: ലൗലി റെജി (ഷീലു), പരേതനായ പ്രേസൺ ജോൺ (റെജി)
മരുമക്കൾ: റെജി മാത്യു, ഷീബ പ്രേസൺ

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.