അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും

ഐപിസി കർമ്മേൽ ടൗൺ ചെങ്ങന്നൂർ സഭാംഗവും കാർമേൽ പോളിടെക്‌നിക് കോളേജ് മെക്കാനിക്കൽ വിദ്യാർഥിയുമായ സിസ്റ്റർ. കെസിയ സുരേഷ് (21) കഴിഞ്ഞദിവസം മാവേലിക്കര തട്ടാരമ്പലത്തിനു അടുത്ത് കണ്ടിയൂരിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ICU വിൽ ചികിത്സയിൽ ആയിരിക്കുന്നു. ഡോക്ടർമാർ അടിയന്തര സർജറി നിർദ്ദേഷിച്ചെങ്കിലും ആന്തരാവയവങ്ങൾക്ക് രക്തസ്രാവം ഉള്ളതിനാൽ സർജറി നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്.
ഇടുപ്പ് എല്ലിന് (pelvic bone) പൊട്ടലും കാലിൽ ഓടിവും സംഭവിച്ചിട്ടുണ്ട്. അഞ്ചര ലക്ഷത്തിലധികം രൂപയാണ്‌ സർജറിയ്ക്ക് വേണ്ടി മാത്രം ആവശ്യമായിരിക്കുന്നത്. ചെങ്ങന്നൂർ ഗവണ്മെന്റ് ഐടിഐയിൽ മെക്കാനിക്കൽ അഗ്രിക്കൾച്ചറൽ മെഷിനെറി വിഭാഗത്തിൽ അഖിലേന്ത്യതലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സിസ്റ്റർ കെസിയ, കഴിഞ്ഞദിവസം കാർത്തികപ്പള്ളി ഗിൽഗാൽ ഐപിസി യിൽ വച്ചു നടന്ന സണ്ടേസ്കൂൾ ആലപ്പുഴ സോണൽ താലന്ത് പരിശോധനയിൽ പങ്കെടുക്കാനായി വരുമ്പോഴാണ് അപകടം സംഭവിച്ചത്. പ്രിയ മകളുടെ പരിപൂർണ്ണ സൗഖ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കുന്നതിനോടൊപ്പം തുടർന്നുള്ള ചികിത്സകൾക്കായി വളരെയേറെ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന ഈ കുടുംബത്തെ പ്രിയ സഹോദരങ്ങൾ സഹായിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

Cont No: Suresh +91 90611 04839 (GPay)

Ac No: 12040100126152
Kezia Suresh
FDRL0001204
Federal Bank
Kidangannur Branch

Suresh P K,
Madhavi Sadhanam,
Keezhcherimel,
Chengannur P. O.,
Chengannur.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.