മാഞ്ചസ്റ്റർ പെന്തകോസ്തൽ ചർച്ചിന്റെ വാർഷിക കൺവൻഷൻ ഒക്ടോബർ 11, 12 തിയതികളിൽ
കൊച്ചുമോൻ ആന്താര്യത്ത്
മാഞ്ചസ്റ്റർ : യു. കെ യിൽ മാഞ്ചസ്റ്റർ പെന്തകോസ്തൽ ചർച്ചിന്റെ വാർഷിക കോൺഫറൻസ് ഒക്ടോബർ 11,
12 തിയതികളിൽ സെന്റ് മാർഗ്ഗറ്റ് ചർച്ച്, 250 ബർണേജ് ലൈൻ, ബർണേജ്, M19 1FLവൈകിട്ട് 5:30 മുതൽ നടക്കും. 12- തീയതി ശനിയാഴ്ച രാവിലെ 10 മുതൽ ഫാമിലി സെമിനാറും, ഉച്ച കഴിഞ്ഞ് 2:30 മുതൽ യൂത്ത് മീറ്റിംഗും ഉണ്ടായിരിക്കും. പാസ്റ്റർ റെജി മാത്യു മുഖ്യ പ്രസംഗികൻ ആണ്. സാംസൺ ചെങ്ങന്നൂർ ഗാന ശുശൂഷ നിർവഹിക്കും. 13 ഞായർ രാവിലെ 10:30 ന് കോമൺ വർഷിപ് ബർണേജ് കമ്മ്യൂണിറ്റി സെന്റർ 347 ബർണേജ് ലൈൻ, മാഞ്ചസ്റ്റർ M19 1EW വച്ച് നടക്കും. പാസ്റ്റർ ഹാൻസ് തോമസ് ( സീനിയർ പാസ്റ്റർ ) കോൺഫറൻസിന് നേതൃത്വം നൽകും.
Comments are closed, but trackbacks and pingbacks are open.