ശോശാമ്മ ജോൺ (94) അക്കരെ നാട്ടിൽ
നെല്ലിമല : കല്ലുഴത്തിൽ പരേതനായ കെ സി ജോണിന്റെ സഹധർമ്മിണി ശോശാമ്മ ജോൺ (94) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഐപിസി സിയോൺ നെല്ലിമല ദൈവസഭയുടെ ആദ്യകാല പ്രവർത്തകയാണ് . സംസ്കാര ശുശ്രൂഷകൾ 8/10/2024 ചൊവ്വാഴ്ച രാവിലെ 8:30ന് സ്വഭവനത്തിൽ ആരംഭിച്ച് 12:30ന് ഐപിസി സിയോൻ നെല്ലിമല സഭാ സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ കെ ജെ ജേക്കബ്, ബേബി ജോൺ, മറിയാമ്മ സാമുവൽ, അന്നമ്മ ജോൺ, ആലീസ് സാം. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.




- Advertisement -
Comments are closed, but trackbacks and pingbacks are open.