ഫിന്നി കാഞ്ഞങ്ങാടിൻ്റെ പിതൃസഹോദരി അന്നമ്മ ജേക്കബ്(77) നിര്യാതയായി

കൊട്ടാരക്കര :കോട്ടപ്പുറം മാർ ബസേലിയോസ് സ്കൂൾ റിട്ട.അധ്യാപിക കൊല്ലം, കൊട്ടാരക്കര, ലോവർ കരിക്കം ഏദൻ നഗർ കാമ്പിയിൽ വീട്ടിൽ അന്നമ്മ ജേക്കബ്(77) നിര്യാതയായി.

ഭർത്താവ്:റിട്ട.സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ പെരിനാട് കാഞ്ഞിരംവിള കുടുംബാംഗം പരേതനായ കെ.ജേക്കബ്കുട്ടി.
മക്കൾ:ആൻസി സാംസൺ (യു.കെ),ജിജോ കാമ്പിയിൽ ജേക്കബ് (യുഎസ്എ)
മരുമക്കൾ: വള്ളികുന്നം മണക്കാട്ട് കുറ്റിയിൽ കുടുംബാംഗം സാംസൺ ജോയി (യു.കെ),തുമ്പമൺ അമ്പാട്ട് കിഴക്കേതിൽ കുടുംബാംഗം ബിലീന ജിജോ (യുഎസ്എ). സംസ്കാരം പിന്നീട്.

ക്രൈസ്തവ എഴുത്തുപുര ദിനപത്രത്തിൻ്റെ ചീഫ് എഡിറ്റർ ഫിന്നി കാഞ്ഞങ്ങാടിൻ്റെ പിതൃസഹോദരിയാണ് അന്നമ്മ ജേക്കബ്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.