ATA ഇന്ത്യയുടെ മാനേജിംഗ് കമ്മിറ്റിയിലേക്ക് സ്റ്റാർല ലൂക്ക് തെരഞ്ഞടുക്കപ്പെട്ടു
തിരുവല്ല: ഇന്ത്യയിലെ വേദശാസ്ത്ര കൗൺസിലായ ATA ഇന്ത്യയുടെ മാനേജിംഗ് കമ്മിറ്റിയിലേക്ക് സ്റ്റാർല ലൂക്ക് തെരഞ്ഞടുക്കപ്പെട്ടു.
IBC&സെമിനാരി അഡ്മിനിസ്ട്രേറ്റർ,
അസോസിയേറ്റ് എഡിറ്റർ – റിവൈവ്; വൈസ് പ്രസിഡൻ്റ് – ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ നിലകളിൽ ക്രൈസ്തവ പ്രേക്ഷീത പ്രവർത്തനങ്ങളിൽ സജീവമാണ് ഇന്ത്യ പെന്തക്കോസ്ത് ചർച്ച് സ്ഥാപക പ്രവർത്തകനായ പരേതനായ പാസ്റ്റർ.കെ.ഇ എബ്രഹാമിൻ്റെ കൊച്ചുമകളും ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പരേതനായ പാസ്റ്റർ ടി.എസ് എബ്രഹാമിൻ്റെ മകളുമാണ്.കേണൽ വി.ഐ ലുക്കിൻ്റെ ഭാര്യയുമാണ് സ്റ്റാർല ലൂക്ക്.
Comments are closed, but trackbacks and pingbacks are open.