ക്രൈസ്റ്റ് ജനറേഷൻ മ്യൂസിക് ലൈവ് സെപ്റ്റംബർ 21ന്
ന്യൂസിലാന്റ്: ന്യൂസിലാൻഡിലെ യുവജനങ്ങളുടെ ആത്മീയ പുരോഗതി ലക്ഷ്യമാക്കി ആരംഭിച്ച ക്രൈസ്റ്റ് ജനറേഷൻ യൂത്ത് മൂവ്മെന്റ് നടത്തുന്ന മ്യൂസിക് ലൈവ് സെപ്റ്റംബർ 21ന് വൈകിട്ട് 6ന് ഹാമിൽട്ടൻ സൗത്ത് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും. മാത്യു റ്റി ജോൺ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Christ Generation Music Live on September 21st
New Zealand: Music Live by Christ Generation Youth Movement will be held on September 21 at 6 pm at Hamilton South Baptist Church. Matthew T. John will lead the music session. CGYM is a dedicated team focus on nurturing and empowering next generation for Christ.
Comments are closed, but trackbacks and pingbacks are open.