വിനോദ് ബാബുവിന് വേണ്ടി പ്രാർത്ഥിക്കുക
കോത്തന്നൂർ(ബാംഗ്ലൂർ ): എമറാൾഡ് സ്യൂട്ട് മാനേജിങ് ഡയറക്ടറും സുവിശേഷകനുമായ വിനോദ് ബാബു ശരീരികമായ രോഗം നിമിത്തം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റാണ്.. ഉടൻ തന്നെ ഒരു സർജ്ജറി ചെയ്യേണ്ടതായിട്ടുണ്ട്. പൂർണ്ണ വിടുതലിനും ആശ്വാസത്തിനുമായി ഏവരുടെയും പ്രാർത്ഥന ചോദിക്കുന്നു.
Comments are closed, but trackbacks and pingbacks are open.