പ്രാർത്ഥനയ്ക്കും സഹായത്തിനും
റാന്നി : റാന്നി സ്വദേശിയായ രഞ്ജു മാത്യു (49) ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്നു. അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. ആഴ്ചയിൽ 2പ്രാവശ്യം ഡയാലിസിസ് ചെയ്തു വരുന്നു. ഭാര്യ വൃക്ക കൊടുക്കാൻ തയ്യാറാണെങ്കിലും ഓപ്പറേഷന് ആവശ്യമായ ഭാരിച്ച തുക കണ്ടെത്തുവാൻ കഴിയാതെ ഭാരപ്പെടുകയാണ് കുടുംബം. യു പി യിൽ എക്സ്രേ ടെക്‌നിഷനായി ജോലി ചെയ്തിരുന്ന രഞ്ജുവിന് ശാരീരികപ്രയാസംമൂലം ജോലി ഉപേക്ഷിക്കേണ്ടതായി വന്നു.
ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബം വായനക്കാരുടെ പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു.
Renju Mathew
Mob. 8534015580
A/C Name :- Renju Mathew Joy
A/C no. 5151175176
Bank name :Central Bank of India
Branch :Ranni
IFSC code: CBIN0280991
Comments are closed.