ഓമല്ലൂർ കുഴിമുറിയിൽ ജോൺ മാത്യൂ (64) അക്കരെ നാട്ടിൽ

കോയമ്പത്തൂർ: പത്തനംതിട്ട ഓമലൂർ കുഴിമുറിയിൽ ജോൺ മാത്യൂ (64) ഹൃദയഘാതത്തെ തുടർന്ന് കർത്താവിൽ നിന്ദ്രപ്രാപിച്ചു. പരേതൻ K M ജോണിന്റേയും തങ്കമ്മയുടെയും മൂന്നാമത്തെ മകൻ ആണ് ഭാര്യ ഗ്രേസിമാത്യു. മക്കൾ: ജെറിൻ മാത്യു, ജെയിൻ മാത്യു,ജെഫ്രിൻ മാത്യു. മരുമക്കൾ : പ്രീതിദേവസി,ആദം കോസ്റ്റാ. കൊച്ചുമകൻ ബെഞ്ചമിൻ. സംസ്ക്കാര ശുശ്രൂഷകൾ പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.