എൽദോ രാജ് (37) അക്കരെ നാട്ടിൽ
ഖത്തർ: കെ. സി രാജുവിന്റെയും ലില്ലികുട്ടി രാജുവിന്റെയും മകൻ എൽദോ രാജ്(37) ഹൃദയ സതംഭനത്തെതുടർന്ന് നിത്യതയിൽ പ്രവേശിച്ചു.പ്രിയ സഹോദരൻ ദോഹ ബിദ ഐ പി സി സഭാഗവും, ബിദാ പിവൈപിഎയുടെ പ്രസിഡന്റുമായിരുന്നു.
ബെറ്റ്സി എൽദോ ആണ് ഭാര്യ.
ഇന്ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് പുത്തൻകുരിശ് ഗുഡന്യൂസ് സെമിത്തേരിയിൽ.