കല്ലുവാതുക്കൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഏക ദിന പ്രാർത്ഥന
ചാത്തന്നൂർ :കല്ലുവാതുക്കൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5വരെ ഏകദിന ഉപവാസപ്രാർത്ഥന നടത്തപ്പെടുന്നു. പാസ്റ്റർ പ്രകാശ് ജോസ്,കരിക്കം പാസ്റ്റർ പ്രവീൺ പ്രചോദന, കല്ലുവാതുക്കൽ എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നു.