താബോർ ഗോസ്പൽ അസ്സംബ്ലി ചർച്ചിൻ്റെ വാർഷിക കൺവെൻഷൻ ഇന്ന് മുതൽ

കിച്ചണർ : കാനഡയിലെ കിച്ചണർ താബോർ ഗോസ്പൽ അസ്സംബ്ലി ചർച്ചിൻ്റെ വാർഷിക കൺവെൻഷൻ ഇന്ന് മുതൽ ആരംഭിക്കും.
പാസ്റ്റർ പി സി ചെറിയാൻ,
പാസ്റ്റർ പ്രിൻസ് തോമസ്
എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഓഗസ്റ്റ് 16, 17 തീയതികളിൽ വൈകുന്നേരം
7 മുതൽ 9 വരെയും, 18 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചക്ക് 12.30
വരെയുമാണ് യോഗങ്ങൾ നടക്കുക. ഡോ. റ്റോം ഫിലിപ്പ് സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകും.
അഡ്രസ്സ്:
Double Tree by Hilton
30 Fairway Rd
Kitchener, Ontario, N2AN2.
പാസ്റ്റർ മോൻസി എം ജോൺ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
Phn: +1 519 589 7383

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply