പ്രത്യേക പ്രാർത്ഥനയ്ക്ക്

കട്ടപ്പന: ഐ. പി. സി. കേരള സ്റ്റേറ്റ് കൗൺസിൽ അംഗം രഞ്ജിത്ത് പി ദാസിന്റെ മകൻ എഡ്വിൻ കടുത്ത പനിയായി കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആണ്. എല്ലാവരും പ്രിയ കുഞ്ഞിന്റെ പൂർണ വിടുതലുനായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply