വള്ളികുന്നം കടുവിനാൽ എബനേസർ വില്ലയിൽ കുഞ്ഞപ്പി ഡാനിയേൽ (76) അക്കരെ നാട്ടിൽ

വളളികുന്നം: വള്ളികുന്നം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം കടുവിനാൽ എബനേസർ വില്ലയിൽ കുഞ്ഞപ്പി ഡാനിയേൽ (76) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 19 ന് (ബുധനാഴ്ച) രാവിലെ 8ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1 ന് വള്ളികുന്നം ഏ.ജി. സെമിത്തേരിയിൽ.
ഭാര്യ: ഇടയ്ക്കാട് ആലുവിളയിൽ കുടുംബാംഗം മേരിക്കുട്ടി.
മക്കൾ: പാസ്റ്റർ ബിജുമോൻ കെ. ഡാനിയേൽ (വിക്ടറി ഏഷ്യൻ ഫെലോഷിപ്പ്, സൗത്താംപ്ടൺ, UK ), ജയ്സൺ കെ. ഡാനിയേൽ (ദുബായ്)
മരുമക്കൾ: സോഫി ബി.ഡാനിയേൽ (UK), സിനി റെയ്ച്ചൽ ഡാനിയേൽ (ദുബായ്)
കൊച്ചുമക്കൾ: ജോയൽ ഡാനിയേൽ, ജോസഫ് ഡാനിയേൽ, ജോഷുവ ഡാനിയേൽ, ജഹസ്യ ഡാനിയേൽ.
സഹോദരങ്ങൾ: മറിയാമ്മ പാപ്പച്ചൻ (Late) കാപ്പിൽ, ജോൺ ഡാനിയേൽ (Late) വള്ളികുന്നം, തങ്കമ്മ വർഗീസ് (Late) വെട്ടിയാർ, പൊടിക്കുഞ്ഞ് ഡാനിയേൽ, സാറാമ്മ കൊച്ചുണ്ണൂണ്ണി, പാസ്റ്റർ ബേബി ഡാനിയേൽ, പാസ്റ്റർ തോമസ് ഡാനിയേൽ (എല്ലാവരും USA)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.