ഐ പി സി ഗിൽഗാൽ അബുദാബി ശുശ്രൂഷകനായി നിയമിതനായ പാസ്റ്റർ T M തോമസിനെയും കുടുംബത്തെയും സ്വീകരിച്ചു.

അബുദാബി: ഐ പി സി ഗിൽഗാൽ അബുദാബി ശുശ്രൂഷകനായി നിയമിതനായ പാസ്റ്റർ ടി എം തോമസിനെയും (Pr.തോമസ് വിളബുകണ്ടം) കുടുംബത്തെയും അബുദാബി സായീദ് ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് ഊഷ്മളമായി സ്വീകരിച്ചു. പാസ്റ്റർ ടിഎം തോമസ് ഐപിസിയുടെ സീനിയർ ശുശ്രൂഷകനും, മുൻ ഐ പി സി ഹെബ്രോൺ വളഞ്ഞമ്പലം സഭാശുശ്രൂഷകനുമായിരുന്നു.നാളെ ഞായറാഴ്ച ഔദ്യോഗികമായി ദൈവസഭയിൽ ചാർജെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.