കുവൈറ്റ് തീ പിടിത്തം: പാമ്പാടി ഐ.പി.സി ബെഥേൽ സഭാംഗമായ സ്റ്റെഫിൻ നിത്യതയിൽ

പാമ്പാടി :  ഇന്ന് പുലർച്ചെ ഉണ്ടായ കുവൈറ്റ്‌ തീ പിടുത്തതിൽ ഐപിസി പാമ്പാടി ബെഥേൽ സഭാംഗമായ സ്റ്റെഫിൻ എബ്രഹാം സാബു നിത്യതയിയിലേക്ക് ചേർക്കപ്പെട്ടു. പാമ്പാടി ഇടിമാരിയിൽ കുടുംബാഗമായ ഇദ്ദേഹം സാബു എബ്രഹാമിന്റെയും ഷേർളി സാബുവിന്റെയും മകനാണ്. ഫെബിൻ, കെവിൻ എന്നിവർ സഹോദരങ്ങളാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.