കുവൈറ്റ് തീപിടുത്തം: വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48) അക്കരെ നാട്ടിൽ

കുവൈറ്റ്: അഗ്നിബാധയിൽ മരണമടഞ്ഞവരിൽ ഒരു പെന്തെക്കോസ്ത് വിശ്വാസി കൂടെ. കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗമായ വെളിച്ചിക്കാല വടകോട്ട് വിളയിൽ
ലൂക്കോസ് (സാബു 48) ആണ് കർതൃസന്നിധിയിൽ ചേർക്കെപെട്ടത്.
ഐ പി സി വേങ്ങൂർ സെന്റർ വെളിച്ചക്കാല ചർച്ച് അംഗവും കൊട്ടാരക്കര മേഖല സണ്ടേസ്കൂൾ മുൻ സെക്രട്ടറിയും ചാത്തന്നൂർ സെന്ററിൽ ഉളിയനാട് ശുശ്രൂഷകൻ പാസ്റ്റർ രാജൻ വർഗീസിന്റെ മരുമകനാണ് ലൂക്കോസ് (സാബു-48)
ഭാര്യ: ഷൈനി, മക്കൾ: ലിഡിയ, ലൂയിസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.