സമർപ്പണത്തിന്റെ പത്തു വർഷങ്ങൾ | ഫിന്നി രാജു ഹൂസ്റ്റൺ

പത്ത് വാർഷങ്ങൾ പിന്നിടുന്ന സുപ്രധാന അവസരത്തിൽ ക്രൈസ്തവ എഴുത്തുപുരയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും എൻ്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

കഴിഞ്ഞ ദശകത്തിൽ, വിശ്വാസത്തോടും മാധ്യമപ്രവർത്തനത്തോടുമുള്ള അചഞ്ചലമായ സമർപ്പണത്തിലൂടെ ക്രൈസ്തവ എഴുത്തുപുര എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ചു. വിവിധ രാജ്യങ്ങളിൽ ഈ പ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിൻ്റെയും ഒത്തൊരുമയുടെയും പ്രതിബദ്ധതയുടെയും തെളിവാണ്.

ഇനിയും നിരവധി വർഷത്തെ വളർച്ചയ്ക്കും പ്രചോദനത്തിനും സേവനത്തിനും വേണ്ടി കാത്തിരിക്കാം.

ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ, ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ആശംസകൾ,

ഫിന്നി രാജു ഹൂസ്റ്റൺ
മാധ്യമ പ്രവർത്തകൻ
ഹാർവസ്റ്റ് ടിവി യുഎസ് എ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.