പാസ്റ്റർ ജയദീപ് പി. എ (57) അക്കരെ നാട്ടിൽ

മഞ്ചേശ്വരം: പാസ്റ്റർ ജയദീപ് പി എ(57) നിത്യതയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം തൃശ്ശൂർ എൻജിനിയവിങ് കോളജിലെ പഠനത്തിന് ശേഷം ദൈവവിളി ഏറ്റെടുത്തു ഐ സി പി എഫ് ൻ്റെ മംഗലാപുരത്തെ ആദ്യ സ്റ്റാഫ് വർക്കർ ആയി പ്രവർത്തനം ആരംഭിച്ച പാസ്റ്റർ ജയദീപ് മംഗലാപുരം കേന്ദ്രമാക്കി യുവജന പ്രവർത്തകൻ, വേദാധ്യാപകൻ, സഭാ ശുശ്രൂഷകൻ എന്നീ നിലകളിൽ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഭാര്യ ഡോക്ട‌ർ ഷാന്റി (ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ, കാസറഗോഡ്) മക്കൾ: ഒബൈദ്(കാനഡ) ഏബൽ(മംഗലാപുരം) ജോനാഥൻ (ടാഷ്‌കെൻ്റ്) ഹന്ന (വി.ഐ.എസ്.എസ്. സോലാപ്പൂർ) സംസ്കാരം പിന്നീട് നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply