തൃശൂർ : മലങ്കര ക്രിസ്ത്യൻ ചർച്ച് എളനാട് ഒരുക്കുന്ന മുറ്റത്ത് കൺവെൻഷൻ ഏപ്രിൽ 6,7തീയതികളിൽ എളനാട്, വെള്ളടി മനയ്ക്കകുടിയിൽ ബോസ്ന്റെ ഭവനാങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. പ്രസംഗകരായ സുവിശേഷകൻ അബി പൗലോസ് (കോലഞ്ചേരി), പാസ്റ്റർ ടി. എം കുരിയാച്ചൻ (തൃശ്ശൂർ), എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. ബ്രദർ ക്രിസ്റ്റോയുടെ നേതൃത്വത്തിൽ പ്രയ്‌സ് മെലഡിസ് തൃശ്ശൂർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.




- Advertisement -