ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പിന്റെ സംസ്ഥാന വനിതാ ക്യാമ്പ് ഏപ്രിൽ 2 മുതൽ

കോഴിക്കോട്: ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പിന്റെ സംസ്ഥാന വനിതാ ക്യാമ്പ് 2024ഏപ്രിൽ 2,3,4തീയതികളിൽ കോഴിക്കോട് കെ പി സി ഫിൽദെൽഫിയ ഹാളിൽ വച്ച് നടത്തപ്പെടുന്നു. അനുഗ്രഹീത ദൈവദാസി ദാസന്മാർ ക്ലാസുകൾ നയിക്കുന്നു.പാസ്റ്റർ സിജി ചാക്കോ, സിസ്റ്റർ റീജ ബിജു തുടങ്ങിയവർ പങ്കെടുക്കുന്നു.ക്യാമ്പ് തീം “ഉണർവിൽ സഹോദരിമാരുടെ പങ്ക് “സിസ്റ്റർ ഷീലാ ദാസ്, ബ്ലസി ബിജു തുടങ്ങിയവർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply