ശാരോൻ ചർച്ച് പത്തനംതിട്ട – പുനലൂർ റീജിയൻ: സുവിശേഷ മഹായോഗം ഏപ്രിൽ 4 മുതൽ
ശാരോൻ ചർച്ച് പത്തനംതിട്ട പുനലൂർ റീജിയൻ കൺവൻഷൻ 2024 ഏപ്രിൽ 4-7 വരെ പത്തനംതിട്ട മൈലപ്ര സാംസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. റീജിയൻ പാസ്റ്റർ തോമസ് യോഹന്നാൻ ഉത്ഘാനം ചെയ്യുന്ന കൺവൻഷനിൽ Pr ഏബ്രഹാം ജോസഫ് Pr VJ തോമസ്, pr ജോസ് ജോസഫ്, pr.പോൾ ഗോപാലകൃഷ്ണൻ, Pr. സജോ തോണികുഴി, Pr. അലക്സ്മോൻ T. എന്നിവർ പ്രസംഗിക്കും.