യു.സി.എഫ് ഇടയ്ക്കാട് – എക്സൽ വി.ബി.എസ്
ഇടയ്ക്കാട്: കൂട്ടുകാർക്കു ഈ അവധിക്കാലം ആഘോഷമാക്കുവാൻ ഇടയ്ക്കാടുള്ള വേർപെട്ട ദൈവമക്കളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സൽ വി.ബി.എസുമായി ചേർന്ന് നടത്തുന്ന യു.സി.ഫ് – എക്സൽ വി.ബി.എസ് – 2024 ഏപ്രിൽ മാസം 10 മുതൽ 13 വരെ (ബുധൻ മുതൽ ശനി വരെ).
ഇടയ്ക്കാട് ശാലേം അസ്സെംബ്ലിസ് ഓഫ് ഗോഡ് ചർച്ചിന്റെ അപ്പർ ഹാളിൽ വച്ച് നടത്തപ്പെടും. സമയം: എല്ലാ ദിവസവും രാവിലെ 8 മുതൽ 12.30 വരെ.
കൂട്ടുകാർക്കായി നിരവധി പ്രോഗ്രാമ്മുകൾക്കൊപ്പം സമ്മാനങ്ങൾ, റാലി, സ്നേഹവിരുന്ന് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 8281493260