മെറീന ബാബു യു കെയിൽ നിര്യാതയായി


വാറിങ്റ്റൺ: സെന്റ് ഹെലൻ ഹോളി ക്രോസ്സ് ചർച്ച് വാറിങ്റ്റൺ സഭയിലെ അംഗങ്ങളായ ബാബു മാമ്പിള്ളിയുടെയും ലൈജു ബാബു മാമ്പിള്ളിയുടെയും മകൾ മെറീന ബാബു യു കെ യിൽ നിര്യാതയായി.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply