പാസ്റ്റർ എ പി എബ്രഹാം (70) അക്കരെ നാട്ടിൽ
മാവേലിക്കര: കൊല്ലകടവ് ആറ്റിടിയിൽ ബെഥേൽ ഹൗസിൽ പാസ്റ്റർ എ പി എബ്രഹാം (ജോയി – 70) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: മോളി എബ്രഹാം, മക്കൾ: ജോബി എബ്രഹാം (യു. കെ), ജിബി എബ്രഹാം (അബുദാബി). സംസ്കാര ശുശ്രൂഷ ഫെബ്രുവരി 20 ചൊവ്വാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും. ദുഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്താലും.