പാസ്റ്റർ ബാബു ചെറിയാന്റെ ജ്യേഷ്ഠ സഹോദരൻ അമ്പലത്തിങ്കൽ കെ. സി. ഫിലിപ്പ് (72) അക്കരെ നാട്ടിൽ
ആലത്തൂർ : പാസ്റ്റർ ബാബു ചെറിയാന്റെ ജ്യേഷ്ഠ സഹോദരൻ അമ്പലത്തിങ്കൽ കെ. സി. ഫിലിപ്പ് (72) ഇന്നലെ ഉച്ചയ്ക്കുണ്ടായ സ്ട്രോക്കിനെ തുടർന്ന് വൈകുന്നേരം കർത്തൃ സന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം ഫെബ്രുവരി 17ന് നടക്കും. ഐപിസി ശാലേം കാട്ടുശ്ശേരി സഭാഗം ആണ്.
ഭാര്യ : ശാന്തമ്മ ഫിലിപ്പ്
മക്കൾ : മോബിൻ ഫിലിപ്പ് (ചെന്നൈ), സോബിൻ (കാനഡ), റോബിൻ
മരുമക്കൾ : അനു മോബിൻ, ആക്‌സ സോബിൻ