ജോസഫ് വർഗ്ഗീസ് (പാമ്പാടി കുഞ്ഞുഞ്ഞ് 88) അക്കരെ നാട്ടിൽ
തണ്ണിത്തോട് / കലഞ്ഞൂർ :
കാനയ്ക്കാട്ട് ഹൗസിൽ ജോസഫ് വർഗ്ഗീസ് (പാമ്പാടി കുഞ്ഞുഞ്ഞ് 88) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 8:00 മണി മുതൽ 12:00 മണി വരെ മണ്ണാറോഡ് (കടമ്പനാട് ) ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ചുള്ള ശുശ്രൂഷകളും തുടർന്നുള്ള സംസ്‍കാര ശുശ്രൂഷകൾ 12:00 മണിക്ക് ശേഷം മണ്ണാറോഡ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ നേതൃതത്തിൽ കടമ്പനാട് സെമിത്തെരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ, മകൻ :പാസ്റ്റർ. K J ബിനോയ്, മരുമകൾ : എബി ബിനോയ്,