മാത്യു റ്റി. ജോസഫ് (65) അക്കരെ നാട്ടിൽ
അയിരൂർ/ചിറപ്പുറം: എണ്ണക്കാലിൽ വീട്ടിൽ മാത്യു റ്റി. ജോസഫ് (സാബു 65) നിര്യാതനായി. ഭാര്യ: ജെസ്സി ജോസഫ് മേപ്രാൽ പനച്ചയിൽ കുടുംബാംഗം ആണ്. മക്കൾ: പ്രിസ്ക(ദുബായ്) അക്സ (ഖത്തർ) മരുമക്കൾ: ജോബിൻ ജോർജ് ഉമ്മൻ, ജോബിൻ ജോയി.
രാവിലെ 8.30ന് ഇടപ്പാവൂർ രെഹോബോത്ത് ഏ. ജി ചർച്ചിൽ ശുശ്രുഷയ്ക് ശേഷം വെള്ളയിലുള്ള സെമിത്തേരിയിൽ 15.02.2024 12 മണിക്ക് സംസ്‍കാര ശുശ്രൂഷ നടക്കും.