യുണൈറ്റഡ് പെന്തെക്കൊസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റ് (യു.പി. എഫ്. കെ): പുതിയ നേതൃത്വം
വാർഷിക കൺവൻഷൻ ഒക്ടോബർ 15 മുതൽ 18 വരെ
കുവൈറ്റ്: നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റ് (യു.പി. എഫ്. കെ)യുടെ വാർഷിക കൺവർഷൻ ഒക്ടോബർ 15 ,16,17, 18 തീയതികളിൽ എൻ.ഇ.സി.കെ. ചർച്ച് & പാരീഷ് ഹാളിൽ നടക്കും. പാസ്റ്റർ ബി. മോനച്ചൻ മുഖ്യ പ്രഭാഷണം നടത്തും. ടോം ഫിലിപ്പിൻ്റെ നേതൃത്വത്തിൽ പ്രത്യേക ഗായകസംഘം ഉണ്ടായിരിക്കും. യുവജനങ്ങൾക്കും വനിതകൾക്കും പ്രത്യേക സമ്മേളനം ക്രമീകരിക്കും. സൂസൻ തോമസ് വനിതാ കോൺഫ്രൻസിൽ പ്രസംഗിക്കും. ഹാർവസ്റ്റ് ടെലിവിഷൻ മീഡിയാ പാർട്ടണറായിരിക്കും.
പുതിയ നേത്രത്വം നിലവിൽ വന്നു. എൻ. ഇ. സി.കെ സെക്രട്ടി റോയി കെ. യോഹന്നാൻ്റെ അദ്ധ്യക്ഷതയിൽ പ്രോഗ്രം കൺവീനർ പാസ്റ്റർ ബെൻസൻ തോമസ് ആമുഖ പ്രസംഗം നടത്തി. ജനറൽ കോഡിനേറ്റർ ഷിബു വി. സാം സ്വാഗതവും സെക്രട്ടറി ഡോ. സണ്ണി ആൻഡ്രൂസ് നന്ദിയും പറഞ്ഞു. വിനോദ് നൈനാൻ വാർഷിക കണക്കും ഡോ. സണ്ണി ആൻഡ്രൂസ് റിപ്പോർട്ടും അവതരിപ്പിച്ചു.
പാസ്റ്റർ എബി റ്റി. ജോയി (പ്രോഗ്രാം കൺവീനർ )
സാം കുട്ടി സാമുവേൽ (ജനറൽ കോഡിനേറ്റർ)
സിനു ഫിലിപ്പ് (സെക്രട്ടറി) ജേക്കബ് മാമൻ (ട്രഷറാർ)
കെ.സി. സാമുവേൽ (ജോ. സെക്രട്ടറി)
ജെയിംസ് ജോൺസൻ (ജോ. ട്രഷറാർ)
ഷിബു വി.സാം (ഫൈനാൻസ് കൺവീനർ )
ജിനു ചാക്കോ (കമ്മിറ്റി മെമ്പർ) ജോസ് ഡാനിയേൽ (കമ്മിറ്റി മെമ്പർ) റോയി കെ. യോഹന്നാൻ (ഉപദേശക സമതി അംഗം) പാസ്റ്റർ വി.റ്റി. ഏബ്രഹാം (ഉപദേശക സമതി അംഗം) പ്രോഗ്രാം
കമ്മിറ്റി അംഗങ്ങൾ: പാസ്റ്റർ ജോസ് തോമസ് (എ.ജി സഭ), പാസ്റ്റർ എബ്രഹാം സക്കറിയാ (ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ റെജിമോൻ (ഐ.പി.സി), പാസ്റ്റർ അലക്സ് കുര്യൻ ( ന്യൂ ഇന്ത്യ), പാസ്റ്റർ ബിജിലി സൈമൺ (ശാരോൻ)
പാസ്റ്റർ സുജു ജോൺ (ശാരോൻ പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ്) പാസ്റ്റർ സുബി ഫിലിപ്പ് (എം.എൽ. സി ) എന്നിവരാണ് വ്യത്യസ്ഥ സഭാ പ്രതിനിധികൾ.
പാസ്റ്റർ സുജു ജോൺ ( പ്രാർത്ഥനാ സഹകാരി) ഷാജി തോമസ് ( പ്രാർത്ഥനാ സഹകാരി) ഡോ. അനിൽ ജോയി തോമസ് (പബ്ലിസിറ്റി കൺവീനർ) സാന്തോഷ് വർഗ്ഗീസ് ((പബ്ലിസിറ്റി ജോ. കൺവീനർ)
ഡോ.സണ്ണി ആൻഡ്രൂസ് (സൂപനിയർ കൺവീനർ) ഷൈൻ തോമസ് (സൂപനിയർ ജോ. കൺവീനർ)
ജെയിംസ് തോമസ് (ട്രാൻസ്പോർട്ടേഷൻ)
അഭിലാഷ് വിക്രം (ട്രാൻസ്പോർട്ടേഷൻ)
ഷൈജു രാജൻ ( ക്വയർ കൺവിനർ) ജെയിംസ് ഏബ്രഹാം ( ക്വയർ കൺവിനർ) തോമസ് ഫിലിപ്പ്
(വാളൻ്റിയേഴ്സ് കൺവീനർ)
ബിനോയ് ജോൺ (വോളൻ്റിയേഴ്സ് ജോ. കൺവീനർ)
സുജിത് ഡാനിയേൽ (ഫോട്ടോഗ്രാഫി )
റ്റിജോ സി. സണ്ണി ( വീഡിയോ & ഹാർസ്റ്റ് ടി.വി. കൺവീനർ )
ജേക്കബ് തോമസ് (ടെക്നിക്കൽ കൺവീനർ) അജു ഏബ്രഹാം (ടെക്നിക്കൽ ജോ. കൺവീനർ) ജോജി ഐസ്ക് (ഓഡിറ്റർ) ലിജോ തോമസ് (ഓഡിറ്റർ)
ഷെറിൻ മാത്യു (വനിതാ വിഭാഗം കൺവീനർ)
ഷെലി അലക്സ് (വനിതാ വിഭാഗം ജോ. കൺവീനർ)
ജോബ് സിബി (യുവജന വിഭാഗം കൺവീനർ) ഫിന്നി ജേക്കബ് (യുവജന വിഭാഗം ജോ.കൺവീനർ)