തേനിലും മധുരം ഗാനസന്ധ്യ കുവൈറ്റിൽ

കുവൈത്ത്: മധുര മനോഹര ഗാനത്തിൻ്റെ ഈരടികൾ ഏറ്റുപാടി ഒരു മനോഹര ഗാനസന്ധ്യ ഏപ്രിൽ 11 വ്യാഴം വൈകിട്ട് 7 മണി മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ
കെ.റ്റി.എം.സി.സി ഒരുക്കുന്നു. ഈ ഗാനാലാപന വേദിക്ക് വർണ്ണം പകരാൻ യൂത്ത് കോറസും, കെ.റ്റി എം.സി.സിയും, മെൻസ് വോയിസും ഒപ്പം പ്രശസ്ത ഗായകരും അണിചേരുന്നു.

ഗുഡ് എർത്ത് ഭിന്നശേഷിക്കാരുടെ അവാർഡ് ദാന ചടങ്ങിൻ്റെ പ്രചരാർത്ഥം നടത്തപ്പെടുത്ത ഈ സന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply