‘എക്സോഡസ് 2024’ ഏകദിന കൺവൻഷൻ കുവൈറ്റില്‍

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ്‌ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ‘എക്സോഡസ് 2024’ ഏകദിന കൺവൻഷനും യാത്രയയപ്പ് യോഗവും.

പീസ് ഫെല്ലോഷിപ്പ് ചർച്ച് (കലാഭവന്‍ ബില്‍ഡിംഗ്‌) അബ്ബാസിയയിൽ വെച്ച് ഫെബ്രുവരി 13 വൈകിട്ട് 7.00pm നു നടത്തപ്പെടുന്നു.‌ കെ. ഇ. കുവൈറ്റ്‌ ചാപ്റ്റര്‍ കൊയർ ആരാധനക്ക് നേതൃത്വം നൽകും.

രണ്ട് പതിറ്റാണ്ടിലേറെയായി കുവൈറ്റിലെ മാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റർ സാം തോമസ് മുഖ്യപ്രഭാഷണം നടത്തും, അതോടൊപ്പം തന്നെ അദ്ദേഹത്തിനുള്ള യാത്രയയപ്പും നൽകുന്നതായിരിക്കും.

സഭാ വ്യത്യാസമില്ലാതെ ഏവരേയും സ്വാഗതം ചെയ്യുന്നു എന്ന് ഭാരവാഹികള്‍ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply