പാസ്റ്റർ ബിനു ജോണിന്റെ മാതാവ് മറിയാമ്മ ജോൺ അക്കരെ നാട്ടിൽ

പന്തളം: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പന്തളം സെക്ഷൻ മുൻ പ്രെസ്ബിറ്ററും, മുൻ മാത്തൂർ അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും, ഇപ്പോൾ അമേരിക്കയിലെ ഡാളസ് ട്രൂലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ബിനു ജോണിൻ്റെ മാതാവ് മറിയാമ്മ ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply