പാസ്റ്റർ സാംകുട്ടി മാത്യു ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സെക്രട്ടറി; പാസ്റ്റർ മാത്യു ബേബി വൈ പി ഇ പ്രസിഡന്റ്

ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ പി എ ജെറാൾഡിനെയും ട്രെഷററായി പാസ്റ്റർ ഷിജു മത്തായിയെയും തെരഞ്ഞെടുക്കപ്പെട്ടു

ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 2024-2026 വർഷത്തെ കൌൺസിൽ സെക്രട്ടറിയായി പാസ്റ്റർ സാംകുട്ടി മാത്യു, ജോയിന്റ് സെക്രട്ടറിയായി പാസ്റ്റർ പി എ ജെറാൾഡ്,ട്രെഷററായി പാസ്റ്റർ ഷിജു മത്തായി
വൈ പി ഇ പ്രസിഡന്റായി പാസ്റ്റർ മാത്യു ബേബിയും തിരഞ്ഞെടുക്കപ്പെട്ടു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply