ഐപിസി നെല്ലിക്കുന്നം പി.വൈ.പി.എയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെ‌യ്തു

കൊട്ടാരക്കര: ഐപിസി നെല്ലിക്കുന്നം പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഏകദേശം നൂറോളം പേർക്ക് സൗജന്യ കിറ്റ് വിതരണം ചെയ്യുകയുണ്ടായി. പാസ്റ്റർ. എ ഒ തോമസ്കുട്ടി ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ. സാജൻ ജോൺ അധ്യക്ഷത വഹിച്ചു. മാവേലിക്കര എം. പി കൊടിക്കുന്നിൽ സുരേഷ് മുഖ്യ അതിഥി ആയിരുന്നു.

പാസ്റ്റർ.ഡാനിയൽ ജോർജ്,കൊട്ടാരക്കര നഗര സഭാ ചെയർമാൻ എസ്. ആർ രമേശ്‌,കടലാവിള വാർഡ് മെമ്പർ ശ്രീമതി. ജോളി.പി.വർഗീസ്, നെല്ലിക്കുന്നം വാർഡ് മെമ്പർ ശ്രീജിത്ത്‌. ആർ, പ്ലാപള്ളി വാർഡ് മെമ്പർ സുനിൽ. റ്റി. ഡാനിയേൽ, വിലങ്ങറ വാർഡ് മെമ്പർ ശ്രീമതി ഹരിത അനിൽ എന്നിവർ പങ്കെടുത്തു. പി.വൈ.പി.എ അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply