വിലങ്ങറ ക്രൂസേഡ് ഫെബ്രുവരി ഒന്ന് മുതൽ

വിലങ്ങറ : ലവേഴ്സ് ഓഫ് ഗുഡ് ന്യൂസ് (കൊട്ടാരക്കര) ഒരുക്കുന്ന വിലങ്ങറ ക്രൂസേഡ് ഫെബ്രുവരി 1മുതൽ 4വരെ വിലങ്ങറ ഐപിസി ഹെബ്രോൻ ചർച്ച് ഗ്രൗണ്ടിൽ നടക്കും.പാസ്റ്റർ തോമസ് മാത്യു ( ഐപിസി കൊട്ടാരക്കര സെന്റർ സെക്രട്ടറി ) ക്രൂസേഡ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബാലചന്ദ്രൻ പനവേലി, അനിൽ കൊടിത്തോട്ടം, ഷിബിൻ സാമുവേൽ,റെജി മാത്യു (റെജി ശാസ്താംകോട്ട ) എന്നിവർ ദൈവവചനം സംസാരിക്കും.

സൈലസ് ദേവസ്യ, ഫിബിൻ ബെഥേൽ എന്നിവർ സംഗീത ശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply