മേരിക്കുട്ടി എബ്രഹാം (75) അക്കരെ നാട്ടിൽ
വെണ്ണികുളം – വാലാങ്കര ചർച്ച് ഓഫ് ഗോഡ് സഭാംഗവും ആലുങ്കൽ കുടുംബാംഗവുമായ പരേതനായ എ.എ. എബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (75) അക്കരെ നാട്ടിൽ. സംസ്കാരം 29-01-2024 തിങ്കളാഴ്ച 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക്,വാലാങ്കര ദൈവസഭ സെമിത്തേരിയിൽ. മക്കൾ: സന്തോഷ് എബ്രഹാം ( ഷാർജാ), അനീഷ് എബ്രഹാം (ഒമാൻ ), അനിത മനോജ് ( അജ്മാൻ)