മറിയാമ്മ ഫിലിപ്പോസ് (92) അക്കരെ നാട്ടിൽ


ഇടുക്കി: കുമളി ലബ്ബക്കണ്ടം കുനിയന്നൂരിൽ പരേതനായ ഫിലിപ്പോസിൻ്റെ ഭാര്യ മറിയാമ്മ ഫിലിപ്പോസ് (92)നിത്യതയിൽ പ്രവേശിച്ചു. മക്കൾ: കുഞ്ഞ്, രാജു,മോളി, ആലീസ്,ബേബി,ഡെയ്സി, ബിൻസി, മരുമക്കൾ: സാലി,ബീന,തങ്കച്ചൻ, അനിയൻകുഞ്ഞ്,ജീമോൾ, എബി,സാബു.സംസ്ക്കാര ശുശ്രൂഷ നാളെ രാവിലെ 9.30മണിക്ക് ഭവനത്തിൽ ആരംഭിക്കും തുടർന്നു 11.30 ന് വലിയകണ്ടം ചർച്ച് ഓഫ് ഗോഡ്(Full Gospel)ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആറാം മൈൽ സെമിത്തേരിയിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply