വെള്ളേത്തറവീട്ടിൽ വി.ജെ വർഗ്ഗീസ് (88) അക്കരെ നാട്ടിൽ
പട്ടണക്കാട് /ചേർത്തല: വെള്ളേത്തറവീട്ടിൽ വി.ജെ.വർഗ്ഗീസ് (88) പട്ടണക്കാട് ചേർത്തല നിര്യാതനായി.സംസ്കാരം നാളെ(25-01-2024)വ്യാഴാഴ്ച ഉച്ചക്ക്3.30 ന് സെൻറ് മൈക്കിൾസ് ചർച്ച് കാവിൽ. സഹധർമ്മിണി പരേതയായ ഏലിയാമ്മ വർഗ്ഗീസ്
മക്കൾ:സൂസമ്മ (റിട്ട:ടീച്ചർ),ജോസി വർഗ്ഗീസ് (കുവൈറ്റ്),മൈക്കിൾ വർഗ്ഗീസ്,സേവ്യർ വി (ബിസിനസ്സ്),സുബി ബിന്നി (കോട്ടയം)
മരുമക്കൾ:കുര്യാക്കോസ് പി ജോസ് (എക്സി.ഡയറക്ടർ കണ്ണൂർ എയർപോർട്ട്),ക്ലാരമ്മ ജോസി (കുവൈത്ത്),ജെസ്സി സേവ്യർ (ചേർത്തല),ബിന്നി അലക്സ് വല്ല്യാറ (ദുബായ്)