സഞ്ചാര സുവിശേഷകൻ കൊല്ലം മുളവന ഗ്രേസി ഭവനിൽ തോമസുകുട്ടി എബ്രഹാം (74) നിത്യതയിൽ
കൊല്ലം: സഞ്ചാര സുവിശേഷകനായ കൊല്ലം മുളവന ഗ്രേസി ഭവനിൽ തോമസുകുട്ടി എബ്രഹാം (74) നിത്യതയിൽ ചേർക്കപ്പെട്ടു. മകൾ: ഷീബ ജോൺസൻ മരുമകൻ : പാസ്റ്റർ. ജോൺസൻ ജെംയിംസ് ( തൃക്കരിപ്പൂർ) സംസ്കാരം പിന്നിട്. കൊല്ലം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വർഷങ്ങളായി സുവിശേഷ പ്രവർത്തനങ്ങളും, വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്ത കുണ്ടറ സ്വദേശി പാസ്റ്റർ. തോമസ് കുട്ടി കൊല്ലം ബസ്റ്റാൻഡിൽ നിന്നും പുനലൂർ ബസിൽ കയറുകയും തുടർന്ന് കുഴഞ്ഞു വീണ് മരിക്കുകയുമായിരുന്നു.. തുടർന്ന് ബാഗ് പരിശോധിച്ച് ആണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്