സിസ്റ്റർ മറിയാമ്മ തമ്പിയുടെ സംസ്കാരം ജനുവരി 22 ന് ചിങ്ങവനത്ത്


മുംബൈ: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യ ദൈവസഭകളുടെ സ്ഥാപകനും പ്രസിഡൻ്റുമായിരുന്ന പാസ്റ്റർ. വി.എ തമ്പിയുടെ ഭാര്യ മറിയാമ്മ തമ്പിയുടെ സംസ്കാര ശുശ്രൂഷ 22 തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. ഇന്ന് ( 18/1/24) രാത്രി 11 ന് ഭൗതീക ശരീരം തിരുവനന്തപുരം എയർ പോർട്ടിൽ കൊണ്ടു വരുകയും പുലർച്ചെ 3 ന് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ഹോസ്പറ്റിലെ പൊതുദർശനത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിക്കുന്നതുമാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply