പാസ്റ്റർ വി.എ തമ്പിയുടെ ഭാര്യ സിസ്റ്റർ മറിയാമ്മ തമ്പി അക്കരെ നാട്ടിൽ
ചിങ്ങവനം : ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപകൻ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വി. എ. തമ്പിയുടെ സഹധർമ്മിണി കത്തൃദാസി മറിയാമ്മ തമ്പി നിത്യതയിൽ പ്രവേശിച്ചു.
മക്കൾ: ബിജു തമ്പി, ബിനി തമ്പി, ബീന തമ്പി, ബിനു ബിനു എന്നിവർ വിവിധ നിലകളിൽ കർതൃശുശ്രൂഷകളിൽ പങ്കാളികളാണ്.
കൂടുതൽ വിവരങ്ങൾ പിന്നീട്.