ഏലിയാമ്മ സ്കറിയ(104) അക്കരെ നാട്ടിൽ
വിർജീനിയ: മാങ്ങാനം പുതുപ്പറമ്പിൽ പരേതനായ പാസ്റ്റർ പി. സി. സ്കറിയയുടെ സഹധർമ്മിണി ഏലിയാമ്മ സ്കറിയ (104)
അമേരിക്കയിൽ വിർജീനിയയിലെ റിച്ച്മണ്ടിൽ വെച്ച് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. പരേത പമ്പാടി മാക്കൽ കുടുംബഗമാണ്. സംസ്കാരം പിന്നീട് അമേരിക്കയിൽ.
മക്കൾ: സാറാമ്മ ചെറിയാൻ, ഏലിയാമ്മ പണിക്കർ മരുമക്കൾ: പരേതനായ പാസ്റ്റർ ചെറിയാൻ കൊതകരി, സൈമൺ പണിക്കർ
കൊച്ചുമക്കൾ: പാസ്റ്റർ സാം ചെറിയാൻ (ടാബർനാകിൾ പെന്തെക്കോസ്തൽ ചർച്ച്, റിച്ച്മണ്ട്), ബെന്നി ചെറിയാൻ, സാം പണിക്കർ, സബീന പിലിപ്പ് (എല്ലാവരും യു.എസ്.എ).






- Advertisement -